Friday, June 12, 2015

മൂക്കിന്റെ മിടുക്ക്‌


പോലീസിനെക്കണ്ട്‌ വരന്‍ ഇറങ്ങിയോടി, വധുവിനെ മറ്റൊരാള്‍ താലികെട്ടി



താലികെട്ടോടെ കല്യാണം കഴിഞ്ഞ്‌ വരനും വധുവും സദ്യ കഴിക്കാനിരന്നപ്പോള്‍ പൊലീസ്‌ പാര്‍ട്ടി വന്നതു കണ്ട വരന്‍ മണ്‍ഡപത്തില്‍ നിന്നിറങ്ങിയോടി. കഴിഞ്ഞ ദിവസം രാവിലെ വിഴിഞ്ഞം കിടാരക്കുഴി ശ്രീദേവി കല്യാണ മണ്ഡപത്തിലാണ്‌ ഈ സംഭവം അരങ്ങേറിയത്‌.

കോട്ടുകാല്‍ നെട്ടത്താന്നി സ്വദേശിയായ യുവതിയും കാഞ്ഞിരംകുളം നെല്ലിമൂട്ടിലെ യുവാവും തമ്മിലായിരുന്നു വിവാഹം നടന്നത്‌. വരന്‍റെ അമ്മൂമ്മ മരിച്ചതിനാല്‍ നേരത്തേ നിശ്ചയിച്ചിരുന്ന മുഹൂര്‍ത്ത സമയമായ 10 - 10.30 ക്ക്‌ മുമ്പ്‌ വിവാഹം നടത്തണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ രാവിലെ 8 മണിക്കു തന്നെ താലികെട്ട്‌ നടത്തി.

എന്നാല്‍ ഇതൊന്നും അറിയാത്ത ക്ഷണിതാക്കള്‍ എത്തിയപ്പോള്‍ വരനും വധുവും സദ്യയുണ്ണുന്നതാണു കണ്ടത്‌. ഈ സമയത്തു തന്നെ വിവാഹ കാര്യം അറിഞ്ഞ്‌ ഇയാളുടെ മുന്‍ ഭാര്യ പൊലീസുമായി എത്തി. ഇവരെ കണ്ടതോടെ വരന്‍ ഓടിയൊളിച്ചു.വിവരം അറിഞ്ഞ ക്ഷണിതാക്കള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ മറ്റൊരാളെ വരനാക്കി വിവാഹം നടത്തിക്കുകയായിരുന്നു.
.

Tuesday, March 31, 2015

ഡൈകളോടെ ബൈബൈ ഇനി വെളുത്തമുടിയും കറുപ്പിക്കാം







മുടി നരച്ചു പോയാ? ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന്‌ കരുതി ഡൈയും ഹെയ? കളറും ചെയ്യുന്നവരാണ്‌ നമുക്ക്‌ ചുറ്റും ഉള്ളത്‌. എന്നാ? ആ വിശ്വാസം മാറ്റാന്‍ സമയമായി.. കാരണം വെളുത്തമുടി കറുത്തതായി വളരാന്‍ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്‌. പ്രാകൃത കാലം മുത?ക്കേ പ്രചാരത്തിലുള്ള ഒരു മാ?ഗമാണ്‌ ഉള്ളി നീര്‌ ഉപയോഗിക്കുന്നത്‌. എന്നാ? ഈ സൂത്രം നമ്മളില്‍ പലര്‍ക്കും അറിയില്ലെന്നുള്ളത്‌ ഒരു സത്യമാണ്‌. അറിയുന്നവ?ക്കാകട്ടെ ഇതു എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ്‌ കട്ടി കുറയുന്നതിനും നര അകറ്റാനും 100 ? ഏറെ വ?ഷങ്ങളായി തുറന്നു വരുന്ന ഒരു മാ?ഗ്ഗമാണിത്‌. ഉള്ളി നീര്‌ തലയി? പുരട്ടുമ്പോ? രോമകൂപത്തി? രക്തയോട്ടം കൂടുകയും വള?ച്ചയെ പോഷിപ്പിക്കുകയും ചെയ്യകൂടാതെ തലയോട്ടിയി? ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫങ്കസ്‌ എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത്‌ മൂലം മുടി കൊഴിച്ചി? ഇല്ലാതാകുകയും ചെയ്യും. ഇതിനുമെല്ലാമുപരി ഉള്ളിയി? അടങ്ങിയിരിക്കുന്ന സ?ഫ? ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത്‌ മൂലം പുതിയ മുടി വള?ന്നു വരുന്നതിനു സഹായിക്കുകയും ചെയ്യും



ഉള്ളി മുടി വള?ച്ചയ്‌ക്ക്‌ സഹായിക്കുന്നത്‌ എങ്ങനെയാണ്‌??


ഉള്ളിക്ക്‌ അനേകായിരം സവിശേഷതക? ഉണ്ടെങ്കിലും അവയി? ഏറ്റവും മു?പന്തിയി? നി?ക്കുന്ന ഒന്നാണ്‌ മുടി കൊഴിച്ചി? ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്‌. ഉള്ളിയി? പല തരം പോഷകഗുണങ്ങ? അടങ്ങിയിരിക്കുന്നു. വിറ്റമി? ഇ, വിറ്റമി? ആ6, കാ?സിയം, മഗ്‌നീസിയം, പൊട്ടാസിയം, ജെ?മാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ സ?ഫ? എന്നിവയാണ്‌ ഉള്ളിയി? അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങ?. ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്‌മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കു്‌നള്ളി നീര്‌ എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര്‌ തയ്യാറാക്കാ? വളരെ എളുപ്പമാണ്‌. അതിനാ? അത്‌ ശുദ്ധമായി ആവശ്യാനുസ്രതം തയ്യാറാക്കുന്നതാണ്‌ ഉത്തമം. നിങ്ങളുടെ പക്ക? ജ്യൂസ?/മിക്‌സി ഉണ്ടെങ്കി?ല്‍ അത്‌ ഉപയോഗിച്ചോ അതുമല്ലെങ്കി? ഗ്രേറ്റ? ഉപയോഗിച്ചോ ഉള്ളി നീര്‌ എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര്‌ ഉപയോഗിക്കുന്നതാകും നല്ലത്‌. തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന്‌ മുന്‍പായി ശരീരത്തി? എവിടെയെങ്കിലും തേച്ച്‌ അല?ജി ടെസ്റ്റ്‌ നടത്തണം.ഉള്ളി നീരിന്‌ അല്‌പം വീര്യം കൂടുത? ആണ്‌. അതിനാ? തന്നെ സൂക്ഷിച്ച്‌ വേണം ഉപയോഗിക്കാ?. ആവശ്യമെങ്കി? അല്‌പം വെള്ളം ചേര്‍ത്ത്‌ ഉപയോഗിക്കാം.
തലയോട്ടിയി? ഉള്ളി നീര്‌ തേച്ച ശേഷം അല്‌പം സമയം തലയി? കൈ വിര? കൊണ്ട്‌ നല്ലപോലെ ഒന്ന്‌ മസ്സാജ്‌ ചെയ്യുന്നത്‌ നന്നാകും. എന്നിട്ട്‌ 30 മിനുട്ട്‌ മുത? ഒരു മണിക്കൂ? വരെ സമയം കഴിഞ്ഞ്‌ കഴികി കളയാം. താര? ഇല്ലാതാക്കാ? ഈ പ്രക്രിയ ഏറെ സഹായിക്കും. ഉള്ളി നീരിന്‌ കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാ? രാത്രി ഉള്ളി നീര്‌ തേച്ചു പിടിപ്പിച്ച്‌ ചെറു ചൂട്‌ വെള്ളത്തി? കുളിക്കുന്നതാണ്‌ ഉത്തമം. എന്നിട്ട്‌ രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച്‌ കഴുകി വൃത്തിയാക്കാം

Monday, March 30, 2015

ഇനി പൊതുമധ്യത്തില്‍ തുറന്നുകാട്ടരുത്‌,ജയിലാകും



സ്‌ത്രീ പീഡനങ്ങളും മറ്റും ഇല്ലാതാക്കാന്‍ സ്‌ത്രീകള്‍ വസ്‌ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്ന്‌ പറഞ്ഞ്‌ ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും പുലിവാല്‌ പിടിച്ചിട്ടുണ്ട്‌. എന്നാല്‍ പരിഷ്‌കൃത ജനതയെന്ന്‌ അവകാശപ്പെടുന്ന യൂറോപ്പിലെ ഫ്രാന്‍സില്‍ ഇറുകിയ വസ്‌ത്രങ്ങളും ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന വിധത്തിലുള്ള വസ്‌ത്രങ്ങളും ധരിച്ച്‌ പുറത്തിറങ്ങുന്നത്‌ നിരോധിക്കുകയാണ്‌. പാരീസിലെ റു സെന്റ്‌ ഡെനിസ്‌, പിഗല്ലേ ജില്ലകളിലെ തെരുവകളില്‍ വേശ്യകള്‍ അശ്ലീല രീതിയില്‍ വസ്‌ത്രം ധരിച്ച്‌ നില്‍ക്കുന്നത്‌ ഇല്ലാതാക്കാണ്‌ സര്‍ക്കാര്‍ നിയമ പരിഷ്‌കരണം കൊണ്ടുവരുന്നത്‌. പുതിയ നിയമം വരുന്നതോടെ വേശ്യകള്‍ റോഡരുകിലും മറ്റും ശരീരാവയവങ്ങള്‍ കാട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്‌ ഇല്ലാതമോശം വസ്‌ത്രം ധരിക്കുന്നവരെ ജയിലിലടുക്കുന്ന പരിഷ്‌കാരമാണ്‌ ആര്‍ട്ടിക്കിള്‍ 225 നെ മുന്‍ നിര്‍ത്തി സൃഷ്ടിച്ചിരിക്കുന്നത്‌. അതേസമയം, തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരെ വേശ്യകളുടെ സംഘടന രംഗത്തെത്തിത്തുടങ്ങി. നിയമ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ അവര്‍ അറിയിച്ചിട്ടുണ്ട്‌. ഫ്രാന്‍സില്‍ വേശ്യാലയം നിയമ വിധേയമാക്കണമെന്നാണ്‌ പത്തില്‍ ആറ്‌ ഫ്രഞ്ചുകാരുടെയും അഭിപ്രായം. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട്‌ മിക്കവരും എതിര്‍പ്പാണ്‌ പ്രകടിപ്പിക്കുന്നത്‌. 20,000ത്തോളം വേശ്യകള്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ ഉണ്ടെന്നാണ്‌ കണക്കുകള്‍. എന്നാല്‍ ഇതിലും എത്രയോ അധികപേര്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന്‌ അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു