Tuesday, March 31, 2015

ഡൈകളോടെ ബൈബൈ ഇനി വെളുത്തമുടിയും കറുപ്പിക്കാം







മുടി നരച്ചു പോയാ? ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന്‌ കരുതി ഡൈയും ഹെയ? കളറും ചെയ്യുന്നവരാണ്‌ നമുക്ക്‌ ചുറ്റും ഉള്ളത്‌. എന്നാ? ആ വിശ്വാസം മാറ്റാന്‍ സമയമായി.. കാരണം വെളുത്തമുടി കറുത്തതായി വളരാന്‍ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്‌. പ്രാകൃത കാലം മുത?ക്കേ പ്രചാരത്തിലുള്ള ഒരു മാ?ഗമാണ്‌ ഉള്ളി നീര്‌ ഉപയോഗിക്കുന്നത്‌. എന്നാ? ഈ സൂത്രം നമ്മളില്‍ പലര്‍ക്കും അറിയില്ലെന്നുള്ളത്‌ ഒരു സത്യമാണ്‌. അറിയുന്നവ?ക്കാകട്ടെ ഇതു എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ്‌ കട്ടി കുറയുന്നതിനും നര അകറ്റാനും 100 ? ഏറെ വ?ഷങ്ങളായി തുറന്നു വരുന്ന ഒരു മാ?ഗ്ഗമാണിത്‌. ഉള്ളി നീര്‌ തലയി? പുരട്ടുമ്പോ? രോമകൂപത്തി? രക്തയോട്ടം കൂടുകയും വള?ച്ചയെ പോഷിപ്പിക്കുകയും ചെയ്യകൂടാതെ തലയോട്ടിയി? ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫങ്കസ്‌ എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത്‌ മൂലം മുടി കൊഴിച്ചി? ഇല്ലാതാകുകയും ചെയ്യും. ഇതിനുമെല്ലാമുപരി ഉള്ളിയി? അടങ്ങിയിരിക്കുന്ന സ?ഫ? ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത്‌ മൂലം പുതിയ മുടി വള?ന്നു വരുന്നതിനു സഹായിക്കുകയും ചെയ്യും



ഉള്ളി മുടി വള?ച്ചയ്‌ക്ക്‌ സഹായിക്കുന്നത്‌ എങ്ങനെയാണ്‌??


ഉള്ളിക്ക്‌ അനേകായിരം സവിശേഷതക? ഉണ്ടെങ്കിലും അവയി? ഏറ്റവും മു?പന്തിയി? നി?ക്കുന്ന ഒന്നാണ്‌ മുടി കൊഴിച്ചി? ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്‌. ഉള്ളിയി? പല തരം പോഷകഗുണങ്ങ? അടങ്ങിയിരിക്കുന്നു. വിറ്റമി? ഇ, വിറ്റമി? ആ6, കാ?സിയം, മഗ്‌നീസിയം, പൊട്ടാസിയം, ജെ?മാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ സ?ഫ? എന്നിവയാണ്‌ ഉള്ളിയി? അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങ?. ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്‌മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കു്‌നള്ളി നീര്‌ എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര്‌ തയ്യാറാക്കാ? വളരെ എളുപ്പമാണ്‌. അതിനാ? അത്‌ ശുദ്ധമായി ആവശ്യാനുസ്രതം തയ്യാറാക്കുന്നതാണ്‌ ഉത്തമം. നിങ്ങളുടെ പക്ക? ജ്യൂസ?/മിക്‌സി ഉണ്ടെങ്കി?ല്‍ അത്‌ ഉപയോഗിച്ചോ അതുമല്ലെങ്കി? ഗ്രേറ്റ? ഉപയോഗിച്ചോ ഉള്ളി നീര്‌ എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര്‌ ഉപയോഗിക്കുന്നതാകും നല്ലത്‌. തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന്‌ മുന്‍പായി ശരീരത്തി? എവിടെയെങ്കിലും തേച്ച്‌ അല?ജി ടെസ്റ്റ്‌ നടത്തണം.ഉള്ളി നീരിന്‌ അല്‌പം വീര്യം കൂടുത? ആണ്‌. അതിനാ? തന്നെ സൂക്ഷിച്ച്‌ വേണം ഉപയോഗിക്കാ?. ആവശ്യമെങ്കി? അല്‌പം വെള്ളം ചേര്‍ത്ത്‌ ഉപയോഗിക്കാം.
തലയോട്ടിയി? ഉള്ളി നീര്‌ തേച്ച ശേഷം അല്‌പം സമയം തലയി? കൈ വിര? കൊണ്ട്‌ നല്ലപോലെ ഒന്ന്‌ മസ്സാജ്‌ ചെയ്യുന്നത്‌ നന്നാകും. എന്നിട്ട്‌ 30 മിനുട്ട്‌ മുത? ഒരു മണിക്കൂ? വരെ സമയം കഴിഞ്ഞ്‌ കഴികി കളയാം. താര? ഇല്ലാതാക്കാ? ഈ പ്രക്രിയ ഏറെ സഹായിക്കും. ഉള്ളി നീരിന്‌ കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാ? രാത്രി ഉള്ളി നീര്‌ തേച്ചു പിടിപ്പിച്ച്‌ ചെറു ചൂട്‌ വെള്ളത്തി? കുളിക്കുന്നതാണ്‌ ഉത്തമം. എന്നിട്ട്‌ രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച്‌ കഴുകി വൃത്തിയാക്കാം

Monday, March 30, 2015

ഇനി പൊതുമധ്യത്തില്‍ തുറന്നുകാട്ടരുത്‌,ജയിലാകും



സ്‌ത്രീ പീഡനങ്ങളും മറ്റും ഇല്ലാതാക്കാന്‍ സ്‌ത്രീകള്‍ വസ്‌ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്ന്‌ പറഞ്ഞ്‌ ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും പുലിവാല്‌ പിടിച്ചിട്ടുണ്ട്‌. എന്നാല്‍ പരിഷ്‌കൃത ജനതയെന്ന്‌ അവകാശപ്പെടുന്ന യൂറോപ്പിലെ ഫ്രാന്‍സില്‍ ഇറുകിയ വസ്‌ത്രങ്ങളും ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന വിധത്തിലുള്ള വസ്‌ത്രങ്ങളും ധരിച്ച്‌ പുറത്തിറങ്ങുന്നത്‌ നിരോധിക്കുകയാണ്‌. പാരീസിലെ റു സെന്റ്‌ ഡെനിസ്‌, പിഗല്ലേ ജില്ലകളിലെ തെരുവകളില്‍ വേശ്യകള്‍ അശ്ലീല രീതിയില്‍ വസ്‌ത്രം ധരിച്ച്‌ നില്‍ക്കുന്നത്‌ ഇല്ലാതാക്കാണ്‌ സര്‍ക്കാര്‍ നിയമ പരിഷ്‌കരണം കൊണ്ടുവരുന്നത്‌. പുതിയ നിയമം വരുന്നതോടെ വേശ്യകള്‍ റോഡരുകിലും മറ്റും ശരീരാവയവങ്ങള്‍ കാട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്‌ ഇല്ലാതമോശം വസ്‌ത്രം ധരിക്കുന്നവരെ ജയിലിലടുക്കുന്ന പരിഷ്‌കാരമാണ്‌ ആര്‍ട്ടിക്കിള്‍ 225 നെ മുന്‍ നിര്‍ത്തി സൃഷ്ടിച്ചിരിക്കുന്നത്‌. അതേസമയം, തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരെ വേശ്യകളുടെ സംഘടന രംഗത്തെത്തിത്തുടങ്ങി. നിയമ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ അവര്‍ അറിയിച്ചിട്ടുണ്ട്‌. ഫ്രാന്‍സില്‍ വേശ്യാലയം നിയമ വിധേയമാക്കണമെന്നാണ്‌ പത്തില്‍ ആറ്‌ ഫ്രഞ്ചുകാരുടെയും അഭിപ്രായം. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട്‌ മിക്കവരും എതിര്‍പ്പാണ്‌ പ്രകടിപ്പിക്കുന്നത്‌. 20,000ത്തോളം വേശ്യകള്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ ഉണ്ടെന്നാണ്‌ കണക്കുകള്‍. എന്നാല്‍ ഇതിലും എത്രയോ അധികപേര്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന്‌ അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു

പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നത്‌ ഒരു തെറ്റാണോ?



പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നത്‌ ഒരു തെറ്റാണോ?
ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നവരെ അശ്ലീല താരമെന്ന്‌ മുദ്ര കുത്തണോ? ചോദിക്കുന്നത്‌ ബോളിവുഡ്‌ സംവിധായകന്‍ ബോബി ഖാനാണ്‌. പോണ്‍ താരമെന്ന ലേബലി? നിന്നു മാറി ബോളിവുഡ്‌ താരമായ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ബോളിവുഡിലെ പ്രമുഖ നടന്മാരും ചില നടിമാരും തയ്യാറാകാത്തതാണ്‌ ബോബി ഖാനെ ചൊടിപ്പിച്ചത്‌.

ബോബി ഖാന്റെ പുതിയ ചിത്രമായ ഏക്‌ പഹേലി ലീലയില്‍ സണ്ണി ലിയോണാണ്‌ നായിക. ചിത്രത്തി? സണ്ണിക്കൊപ്പം ചിത്രത്തി? അഭിനയിക്കാ? ബോബി പല പ്രമുഖ താരങ്ങളെയും സമീപിച്ചു. അവ?ക്കെല്ലാം തിരക്കഥ ഇഷ്ടമായി. പക്ഷേ പോണ്‍ നടിയെന്ന്‌ അറിയപ്പെടുന്ന സണ്ണി ലിയോണിനൊപ്പം അഭിനയിക്കാ? അവരൊന്നും തയ്യാറായില്ലത്രേ. സണ്ണി അഭിനയിക്കുന്നു എന്ന ഒറ്റ കാരണത്താ? ആണത്ര അവരൊന്നും സിനിമയി? സഹകരിക്കാത്തത്‌. തിരക്കഥ ഇഷ്ടമായ ശേഷമുള്ള താരങ്ങളുടെ പിന്മാറ്റം തനിക്ക്‌ ഏറെ വിഷമം ഉണ്ടാക്കിയെന്നും ഖാ? പറഞ്ഞു.

സണ്ണി ലിയോണിന്റെ ഹോളി ആഘോഷ ഫോട്ടോ വൈറലായത്‌ മിനിട്ടുകള്‍ക്കുള്ളില്‍ ; പോസ്റ്റ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകം നടിക്ക്‌ കിട്ടിയത്‌ അഞ്ച്‌ ലക്ഷത്തിലധികം ലൈക്കുകള്‍
ആരാധകരെ കോരിത്തരിപ്പിക്കാ?ന്‍ മൂന്ന്‌ വ്യത്യസ്‌ത വേഷങ്ങളുമായി സണ്ണി ലിയോണ്‍ ; ഏക്‌ പഹേലി ലീലയില്‍ ഹോട്ട്‌ നടിയുടെ കുളി നൂറ്‌ ലിറ്റര്‍ പാലി?ല്‍ അഞ്ച്‌ ദിവസം കൊണ്ട്‌ ട്രെയില്‍ കണ്ടത്‌ 35 ലക്ഷം പേര്‍

നായികാ പ്രാധാന്യമുള്ള ചിത്രമായ ഏക്‌ പഹേലി ലീലയില്‍ ഗ്ലാമറിന്റെ അതിപ്രസരവും ഉണ്ടെന്നാണ്‌ റിപ്പോ?ട്ടുക?. അവരുടെ ഭൂതകാലം എന്തായിരുന്നുവെന്ന്‌ നമ്മ? എന്തിന്‌ ചികയണം? അത്‌ അവരുടെ സ്വാതന്ത്ര്യമാണ്‌. അവരെ ഇന്ത്യക്കാര്‍ അശ്ലീല നടിയെന്ന്‌ മുദ്രകുത്തുകയാണെന്ന്‌ ബോബി കുറ്റപ്പെടുത്തി. നടന്മാ?ക്ക്‌ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ താ?പര്യമില്ലെന്ന്‌ അറിഞ്ഞപ്പോള്‍ അവരുടെ ഭ?ത്താവ്‌ ഡാനിയല്‍ വെബന്‍ പറഞ്ഞു; 'അടുത്ത തവണ അഭിനേതാക്കളെ കാണാന്‍ പോകുമ്പോള്‍ എന്നെയും വിളിക്കുക. എന്റെ ഭാര്യയെ പൊലെ പ്രൊഫഷണല്‍ ആയ ഒരാ?ക്കൊപ്പം അഭിനയിക്കണമെന്ന്‌ ഞാന്‍ അവരോട്‌ അഭ്യ?ത്ഥിക്കാം' ഇത്‌ കേട്ടപ്പോ? തനിക്ക്‌ സങ്കടം വന്നെന്ന്‌ ബോബി ഖാ? കൂട്ടിച്ചേ?ത്തു.

അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന സിനിമ പുറത്തിറങ്ങുന്നതോടെ സണ്ണി ലിയോണിന്റെ പ്രതിച്ഛായ മാറുമെന്ന്‌ സംവിധായകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സിനിമയുടേത്‌ ശക്തമായ തിരക്കഥയാണെന്നും ആത്മാ?ത്ഥതയുള്ള നടിയാണ്‌ സണ്ണി ലിയോണെന്നും സിനിമയുടെ ചിത്രീകരണത്തിനിടെ ബോബി പറഞ്ഞു. സണ്ണി ലിയോണിനു പുറമെ ജയ്‌ഭാനുശാലി, രജനീഷ്‌ ദുഗ്ഗ രാഹുല്‍ ദേവ്‌, മോഹിത്‌ അഹ്ലാവത്‌ തുടങ്ങിയവരും ഏക്‌ പഹേലി ലീലയില്‍ വേഷമിടുന്നുണ്ട്‌

Monday, March 16, 2015

ശ്രീശാന്ത്‌ അച്ഛനാകാന്‍ പോകുന്നു


വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളങ്ങനെ നടക്കുമ്പോള്‍, താന്‍ തെറ്റുകാരനല്ല എന്ന വിശ്വാസത്തോടെ ശ്രീശാന്ത്‌ തന്റെ മറ്റ്‌ മേഖലകളില്‍ സജീവമാകുകയായിരുന്നു. ഡാന്‍സ്‌, സിനിമ അങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധകൊടുത്ത ശ്രീശാന്ത്‌ കുടുംബത്തിനൊപ്പം ശാന്തമായൊരു ജീവിതവും നയിച്ചു. വിവാദങ്ങള്‍ക്കിടയിലായിരുന്നു ശ്രീശാന്തിന്റെ വിവാഹം. ഇപ്പോള്‍ ശ്രീശാന്തിനെ സംബന്ധിച്ച്‌ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പുറത്തുവന്നിരിക്കുകയാണ്‌. ശ്രീശാന്ത്‌ അധികം വൈകാതെ ഒരു അച്ഛനാകുമെന്ന്‌

സഭയില്‍ നടന്നത്‌ ഭരണപക്ഷത്തിന്റെ ചുംബനസമരമെന്ന്‌ വിഎസ്‌്‌




ബജറ്റ്‌ അവതരണ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ അഞ്ച്‌ ഇടത്‌ എംഎല്‍എമാരെ നിയമസഭയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. എന്നാല്‍ തങ്ങളെ ശാരീരികയും ലൈംഗികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന്‌ വനിത എംഎല്‍എമാര്‍ പരാതി നല്‍കിയ സംഭവത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. പ്രതിപക്ഷ നേതാവ്‌ ആദ്യം നല്‍കിയ പരാതിയില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട്‌ ഗൂഢാലോചനയുടെ ഭാഗമായാണ്‌ വനിത എംഎല്‍എമാര്‍ പരാതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ജമീല പ്രകാശവും ഇഎസ്‌ ബിജിമോളും അടക്കമുള്ള വനിത എംഎല്‍എമാരാണ്‌ പരാതി നല്‍കിയിരുന്നത്‌. എന്നാല്‍ ഇതിരെ ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ സര്‍ക്കാരോ സ്‌പീക്കറോ തയ്യാറായിരുന്നില്ല. വിഎസ്‌ അച്യുതാനന്ദന്‍ അതിരൂക്ഷമായ വാക്കുകളാണ്‌ സര്‍ക്കാരിനേയും സ്‌പീക്കറേയും വിമര്‍ശിക്കാന്‍ ഉപയോഗിച്ചത്‌. സപീക്കര്‍ ഏകപക്ഷീയമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ വിഎസ്‌ ആക്ഷേപിച്ചു. സഭക്കകത്ത്‌ ബജറ്റ്‌ അവതരണ ദിവസം ഭരണപക്ഷ അംഗങ്ങള്‍ നടത്തിയ പ്രകടനങ്ങളേയും വിഎസ്‌ രൂക്ഷമായി വിമര്‍ശിച്ചു. മാണി ബജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ പരസ്‌പരം ചുംബിക്കുകയായിരുന്നു ഭരണപക്ഷ എംഎല്‍എമാര്‍ എന്ന്‌ വിഎസ്‌ പറഞ്ഞു. ഭരണപക്ഷം നിയസഭയില്‍ ചുംബനസമരമാണ്‌ നടത്തിയതെന്നും വിഎസ്‌ പറഞ്ഞു.

പള്ളിയില്‍ കുരിശിനു പകരം ഹനുമാന്‍



ഹരിയാനയില്‍ ആക്രമികള്‍ ക്രിസ്‌ത്യന്‍ പള്ളി ആക്രമിച്ച ശേഷം പള്ളിയിലെ കുരിശ്‌ എടുത്തുമാറ്റി ഹനുമാന്‍ പ്രതിമ പ്രതിഷ്‌ഠിച്ചു. ഹരിയാനയിലെ കൈമ്രി ഗ്രാമത്തിലെ വില്ലിവാര്‍ഷ്‌ എന്ന പള്ളിയിലാണ്‌ ആക്രമണം നടന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

കഴിഞ്ഞ ദിവസം നിര്‍മാണം നടന്നുകൊണ്ടിരിന്ന പള്ളിയില്‍ അതിക്രമിച്ച്‌ കയറിയ ഒരു സംഘം ആളുകള്‍ പള്ളിയിലുണ്ടായിരുന്ന കുരിശ്‌ നശിപ്പിച്ചതിനുശേഷം തല്‍സ്ഥാനത്ത്‌ ഹനുമാന്‍ പ്രതിമ കൊണ്ടുവെക്കുകയും ക്ഷേത്രത്തിന്റെ കൊടി സ്ഥാപിക്കുകയുമായിരുന്നു. തുടര്‍ന്ന്‌ പള്ളിക്ക്‌ കേടുപാടുകള്‍ വരുത്തി തീര്‍ക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിനു ശേഷം പളളിക്കകത്തെ കൂളറും നിര്‍മ്മാണത്തിനായി കൊണ്ടുവെച്ച ചില വസ്‌തുക്കളും സംഘം മോഷ്ടിച്ചതായി പള്ളിയിലെ ഫാദര്‍ സുഭാഷ്‌ ചന്ദ്‌ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന്‌ പതിനാല്‌ പേര്‍ക്കെതെരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. കലാപശ്രമം, രണ്ട്‌ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം നശിപ്പിക്കല്‍, മോഷണം,? ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

Friday, March 13, 2015

ഉപവസിച്ചാല്‍ ആയുസ്‌ കൂട്ടാം



ആയുസ്‌ കൂടാനും കൂടുതല്‍ കാലം ആരോഗ്യത്തൊടെ ജീവിച്ചിരിക്കാനും ആഗ്രഹിക്കാത്ത ആരുമില്ല. അതിനായി നിരവധി മരുന്നുകളും പരസ്യത്തില്‍ കാണുന്ന ആരോഗ്യരക്ഷാ പാനീയങ്ങളും ഭക്ഷണങ്ങളും വാങ്ങി കഴിക്കുന്നവരും കുറവല്ല. എന്നാല്‍ ആയുസ്‌ കൂടാന്‍ ഇത്തരം കാശുമുടക്കിയുള്ള്‌ പടയൊരുക്കങ്ങളുടെ ആവശ്യം ഒട്ടുംതന്നെ ഇല്ലെന്ന്‌ പറഞ്ഞാ!ല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചേ പറ്റു. ആയുസുകൂടാന്‍ ഉള്ള എളുപ്പവഴി ആണെങ്കിലും അത്‌ നടപ്പിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌. പ്രത്യേകിച്ച്‌ ഭക്ഷണപ്രിയര്‍ക്ക്‌.

കാരണം ഇടക്കിടെ ഉപവാസം ശീലിച്ചാല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഉപവസിക്കുക എന്നത്‌ കൊണ്ട്‌ ഭക്ഷണം കഴിക്കാതിരിക്കുക എന്നതല്ല അര്‍ഥമാക്കുന്നത്‌. ആഴചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്‌ കുറച്ച്‌ ലഘുവായി മാത്രം കഴിക്കുക എന്നതാണ്‌ ഈ ഉപവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. 

ആഴ്‌ചയില്‍ മൂന്ന്‌ ദിവസം ഇടവിട്ട്‌ ലഘുവായി മാതം ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ ഇത്തരത്തില്‍ ആരോഗ്യകരമായ ദീര്‍ഘായുസ്‌ ലഭിക്കുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളാണ്‌ ഉപവാസവും ദീര്‍ഘായുസും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്‌. കോശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും ദീര്‍ഘായുസിനും സഹായിക്കുന്ന എസ്‌ഐആര്‍ടി3 എന്ന ജീനിന്റെയും പ്രോട്ടീനിന്റെയും സാന്നിധ്യം ഇത്തരത്തില്‍ ഉപവസിക്കുന്നവരില്‍ വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. 

കൂടാതെ ദഹനേന്ദ്രീയ വ്യവസ്ഥയ്‌ക്കും അതുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്കും ഇതുമൂലം വിശ്രമം ലഭിക്കുന്നതായും ഗവേഷകര്‍ മനസിലാക്കി. ഇതും ദീര്‍ഘായുസിന്‌ കാരണമാകുന്നു. 24 പേരില്‍ ആശ്ചകളോളം നടത്തിയ പരീക്ഷണത്തിലാണ്‌ ഈ വിവരങ്ങള്‍ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഇടവിട്ടുള്ള ദിവസങ്ങളില്‍ ലഘുവായ ഭക്ഷണങ്ങള്‍ നല്‍കിയാണ്‌ നിരീക്ഷണം നടത്തിയത്‌. രുന്നുകളും പരസ്യത്തില്‍ കാണുന്ന ആരോഗ്യരക്ഷാ പാനീയങ്ങളും ഭക്ഷണങ്ങളും വാങ്ങി കഴിക്കുന്നവരും കുറവല്ല. എന്നാല്‍ ആയുസ്‌ കൂടാന്‍ ഇത്തരം കാശുമുടക്കിയുള്ള്‌ പടയൊരുക്കങ്ങളുടെ ആവശ്യം ഒട്ടുംതന്നെ ഇല്ലെന്ന്‌ പറഞ്ഞാ!ല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചേ പറ്റു. ആയുസുകൂടാന്‍ ഉള്ള എളുപ്പവഴി ആണെങ്കിലും അത്‌ നടപ്പിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌. പ്രത്യേകിച്ച്‌ ഭക്ഷണപ്രിയര്‍ക്ക്‌.

കാരണം ഇടക്കിടെ ഉപവാസം ശീലിച്ചാല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഉപവസിക്കുക എന്നത്‌ കൊണ്ട്‌ ഭക്ഷണം കഴിക്കാതിരിക്കുക എന്നതല്ല അര്‍ഥമാക്കുന്നത്‌. ആഴചയില്‍ ഒരിക്കലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്‌ കുറച്ച്‌ ലഘുവായി മാത്രം കഴിക്കുക എന്നതാണ്‌ ഈ ഉപവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. 

ആഴ്‌ചയില്‍ മൂന്ന്‌ ദിവസം ഇടവിട്ട്‌ ലഘുവായി മാതം ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ ഇത്തരത്തില്‍ ആരോഗ്യകരമായ ദീര്‍ഘായുസ്‌ ലഭിക്കുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളാണ്‌ ഉപവാസവും ദീര്‍ഘായുസും തമ്മിലുള്ള ഈ ബന്ധം കണ്ടെത്തിയത്‌. കോശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനും ദീര്‍ഘായുസിനും സഹായിക്കുന്ന എസ്‌ഐആര്‍ടി3 എന്ന ജീനിന്റെയും പ്രോട്ടീനിന്റെയും സാന്നിധ്യം ഇത്തരത്തില്‍ ഉപവസിക്കുന്നവരില്‍ വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. 

കൂടാതെ ദഹനേന്ദ്രീയ വ്യവസ്ഥയ്‌ക്കും അതുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്കും ഇതുമൂലം വിശ്രമം ലഭിക്കുന്നതായും ഗവേഷകര്‍ മനസിലാക്കി. ഇതും ദീര്‍ഘായുസിന്‌ കാരണമാകുന്നു. 24 പേരില്‍ ആശ്ചകളോളം നടത്തിയ പരീക്ഷണത്തിലാണ്‌ ഈ വിവരങ്ങള്‍ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഇടവിട്ടുള്ള ദിവസങ്ങളില്‍ ലഘുവായ ഭക്ഷണങ്ങള്‍ നല്‍കിയാണ്‌ നിരീക്ഷണം നടത്തിയത്‌. 

ഫിറ്റാകാന്‍ നിക്കിനു മദ്യപിക്കേണ്ട വയറുനിറച്ചു ഭക്ഷണം കഴിച്ചാല്‍ മതി



ഈ രോഗം എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന്‌ ആരെങ്കിലും ആഗ്രഹിക്കാറുണ്ടോ, സാധാരണ ഗതിയില്‍ ആരും രോഗം വരണമെന്ന്‌ ആഗ്രഹിക്കുകയില്ല. എന്നാല്‍ ബ്രിട്ടീഷുകാരനായ നിക്ക്‌ ഹെസ്സിന്‌ ഉള്ള രോഗത്തേക്കുറിച്ച്‌ കേട്ടാല്‍ കേരളത്തിലെ കുടിയന്മാര്‍ കൊതിയോടെ പറയും ഭാഗ്യവാന്‍...!, ഈ രോഗം എനിക്കുണ്ടായിരുന്നെങ്കില്‍ അത്ര നന്നായേനെ എന്നൊക്കെ. ഇനി നിക്കിന്റെ രോഗത്തിലേക്ക്‌ കടക്കാം. 

ഇദ്ദേഹം എന്തുകഴിച്ചാലും ശരീരത്തില്‍ സ്വയം ആല്‍ക്കഹോള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാല്‍ ഇദ്ദേഹത്തിന്‌ വിശന്നു വലഞ്ഞാല്‍ പോലും ഭക്ഷനം കഴിക്കാന്‍ ഭയമാണ്‌. ഒരു നല്ല പാര്‍ട്ടിയില്‍ പോയി കൂട്ടത്തിലുള്ളവര്‍ വയറുനിറച്ച്‌ കഴിക്കുമ്പോള്‍ നിക്ക്‌ മാത്രം എന്തെങ്കിലും കഴിച്ചെന്നുവരുത്തും അത്രതന്നെ, വയറ്‌ നിറച്ച്‌ കഴിച്ചിട്ടുണ്ടെങ്കില്‍ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ്‌ കൂടി നിന്ന്‌ കുഴഞ്ഞുപോകും. ഒരിറ്റ്‌ മദ്യം ലഭിക്കാന്‍ പൊരിവെയിലത്തുപോലും ക്യൂ നില്‍ക്കാന്‍ തയ്യാറുള്ള മലയാളിക്ക്‌ ഇത്‌ കേട്ടാല്‍ കൊതിവരതിരിക്കുമോ....

കുറച്ച്‌ ഉപ്പേരി കഴിച്ചാല്‍ പോലും ഫിറ്റാകുന്ന നിക്കിന്‌ ഓട്ടോബ്ര്യൂവറി സിന്‍ഡ്രം എന്ന രോഗമാണ്‌. ഇദ്ദേഹത്തിന്റെ ആമാശയത്തില്‍ അമിതമായി ഉത്‌പാദിപ്പിക്കപ്പെടുന്ന യീസ്‌റ്റാണ്‌ വില്ലന്‍. ഇത്‌ ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളെ ആല്‍ക്കഹോളാക്കി മാറ്റുന്നു. അങ്ങനെ രക്‌തത്തില്‍ ആല്‍ക്കഹോളിന്റെ അളവ്‌ കൂടുകയും നിക്ക്‌ ഫിറ്റാവുകയുംന്‍ ചെയ്യും. സാധാരണ മദ്യപന്റെ എല്ലാ ഹാങ്ങോവറും നിക്കിനുമുണ്ട്‌. രാവിലെ എഴുന്നേല്‍ക്കമ്പോഴുളള തലവേദനയും ഛര്‍ദ്ദിയും ഇദ്ദേഹം അനുഭവിക്കുന്ന ശാപമാണ്‌. നിക്കിന്റെ അസുഖം ഭേദമാവാന്‍ സാധ്യത കുറവാണ്‌. എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരം കഴിക്കുന്നതിലൂടെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കുന്നുവെന്നു മാത്രം.

ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണ വില , ടീസ്‌പൂണിന്‌ 25 ലക്ഷം



ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണമാണ്‌ 'വൈറ്റ്‌ ഗോള്‍ഡ്‌' .എന്നാല്‍ ഇതൊക്കെ കേട്ട്‌ അല്‌പം ഒന്ന്‌ രുചിക്കാമെന്ന്‌ വെച്ചാല്‍ ഒരു ടീസ്‌പൂണിന്‌ 24 ലക്ഷം നല്‍കേണ്ടി വരും. 

ആല്‍ബിനോ മത്സ്യത്തിന്റെ മുട്ട കൊണ്ടാണ്‌ 'വൈറ്റ്‌ ഗോള്‍ഡ്‌' ഉണ്ടാക്കുന്നത്‌. പൗഡര്‍ രൂപത്തിലാണ്‌ ഇത്‌ ലഭിക്കുക. ഇതിന്‌ സ്‌ട്രോട്ടര്‍ഗ ബിയാന്‍കോ എന്ന പേരിലും അറിയപ്പെടുന്നു. ഓസ്‌ട്രിയന്‍ മത്സ്യകര്‍ഷകനായ വാള്‍ട്ടര്‍ ഗ്രുവെല്ലും അദ്ദേഹത്തിന്റെ മകന്‍ പാട്രിക്കും ചേര്‍ന്നാണ്‌ ഈ വിഭവം ഉണ്ടാക്കിയിരിക്കുന്നത്‌. ഈ വിഭവത്തിന്‌ ഒരു ടീസ്‌പൂണിന്‌ 24 മുതല്‍ 25 ലക്ഷം രൂപ (30,00040,000 ഡോളര്‍) വരെയാണ്‌ വില.

ഇതിന്റെ പ്രത്യേകത അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള നിറത്തിലുള്ള ആല്‍ബിനോ മത്സ്യത്തിന്റെ മുട്ടകൊണ്ടാണ്‌ ഇതുണ്ടാക്കുന്നതെന്നുള്ളതാണ്‌. ഇതുകൂടാതെ ഇതില്‍ 22 കാരറ്റ്‌ സ്വര്‍ണവും ചേര്‍ക്കുന്നു. ഇതു കഴിച്ചാല്‍ പ്രതിരോധശേഷി കൂടുമെന്നാണ്‌ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്‌.